'മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി ' | Oneindia Malayalam

2018-06-08 77

Rajyasabha seat,Protest Against Congress Leaders
ഏറെ വിവാദങ്ങൾക്ക് ശേഷം രാജ്യസഭാസീറ്റ് കേരളാ കോണ്‍ഗ്രസിനു മുന്നില്‍ അടിയറവെച്ച് കോൺഗ്രസ്. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഹസനും രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് വിട്ടു നൽകാൻ തയ്യാറായത്